• Home
  • Detailed News

ഡബ്ലിൻ സിറോ മലബാർ സഭയിൽ വിഭൂതി തിരുനാൾനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേക്കു സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

February 20, 2023

ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സിറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു. 
ഫെബ്രുവരി 19 ഞായറാഴ്ച അർദ്ധരാത്രിമുതൽ  അൻപത് നോമ്പ് ആരംഭിക്കുന്നു. സിറോ മലബാർ ക്രമമനുസരിച്ച് വലിയ നോമ്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 5:30 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും  6  മണിക്ക് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും 6:30 നു  ബ്ലാഞ്ചാർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും 7 മണിക്ക് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തുന്നു. 

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും അ

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India