March 02, 2023
മൂന്നു വർഷത്തെ സൗജന്യ പഠനമാണു വെയിൽസ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് ഓരോ വിദ്യാർഥിക്കും സ്റ്റൈപ്പന്റായും നൽകും.
ഇത്തരത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാണ്. റജിസ്റ്റേർഡ് എൻഎച്ച്എസ് നഴ്‌സായി രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇവർക്ക് ആദ്യം നൽകുക. ഈ രണ്ടുവർഷക്കാലം വെയിൽസിലെ ഏതെങ്കിലും എൻഎച്ച്എസ് ട്രസ്റ്റിൽ തന്നെ ജോലി ചെയ്യണമെന്നത് നിർബന്ധമാണ്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കു മാറാം. പഠനകാലത്തെ താമസവും മറ്റു ചെലവുകളും വിദ്യാർഥികൾ തന്നെ വഹിക്കണം. യൂണിവേഴ്സിറ്റി ഫീസാണു സൗജന്യമായി ലഭിക്കുക. അപേക്ഷകർ 18 വയസ് പൂർത്തിയായവർ ആയിരിക്കണം.
പ്ലസ് ടുവിനു കുറഞ്ഞത് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയിൽ മാത്രം 70% മാർക്കും പ്രത്യേകം ഉണ്ടായിരിക്കണം.ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിച്ചശേഷമാകും അഡ്മിഷൻ. അപേക്ഷകർക്ക് IELTSന് ഓരോ ബാൻഡിലും കുറഞ്ഞത് 6.5 വീതം സ്കോറും. 6.5 ഓവറോൾ സ്കോറും ഉണ്ടെങ്കിൽ അടിസ്ഥാന യോഗ്യതയിൽ നേരിയ ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും നഴ്സിങ്ങിനോടുള്ള ആഭിമുഖ്യവും പരിശോധിക്കാൻ രണ്ട് റൌണ്ട് ഇന്റർവ്യൂകൾ ഉണ്ടാകും. വെയിൽസിലെ പ്രശസ്തമായ സർവ്വകലാശായിലേക്കാണ് ഇവർ നഴ്സിങ്ങിനായി പ്രവേശനം നേടുന്നത്.
പതിറ്റാണ്ടുകളായി യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിദഗ്ധരും പ്രഫഷണലുകളും അടങ്ങുന്ന ഏലൂർ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനമാണ് ഈ കോഴ്സിന് കുട്ടികളെ എത്തിക്കാൻ കരാർ ലഭിച്ചിരിക്കുന്നവരിൽ ഒരു സ്ഥാപനം.
വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ ഇമെയിൽ വഴിയോ ഏലൂർ സ്റ്റഡി എബ്രോഡ്മായി ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ സൗജന്യമായിരിക്കും.
+44 1614567166, +91 9995399366, +91 8069009999
studies@ealoorconsultancy.co.uk
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഇപ്പോൾത്തന്നെ ക്ലിക്ക് ചെയ്തു ഫ്രീ കൗൺസിലിങ് ബുക്ക് ചെയ്യാം
https://zfrmz.com/wLlwFuTFxZuoTwWymGB9
വെബ്സൈറ്റ് വിലാസം
https://ealoorstudyabroad.com/
https://ealoorconsultancy.co.uk/
Head office address:
67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom
Indian Office Address:
Carnival Infopark, Phase 1, 1st Floor, kakkanad, Cochin, Kerala, India, 682030