• Home
  • Detailed News

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ റിലീസ് മെയ് അഞ്ചിന്

May 02, 2023

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിന്റെ റിലീസ് മെയ് അഞ്ചിന്. 2018 ൽ കേരളം കണ്ട പ്രളയം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India